രക്ഷിതാക്കള്‍ക്കുളള
വൊക്കേഷണല്‍ പരിശീലനം
നിത്യോപയോഗ
സാധനങ്ങളുടെ വിലകയറ്റം മൂലം കഷ്ടപ്പെടുന്ന
സാധാരണക്കാര്ക്ക്
ആശ്വാസമായി ഒല്ലുക്കര ബി. ആര്. സി. യുടെ
നേതൃത്തില് വിവിധ വിദ്യാലയങ്ങളില് സോപ്പ്, സോപ്പുപൊടി
നിര്മ്മാണ
പരിശീലനം നല്കി വരുന്നു.
ട്രെയ്നര് ശശി മാസ്റ്റര് പ്രത്യേക താല്പര്യമെടുത്ത്
മറ്റു ട്രെയ്നര്മാര് കോര്ഡിനേറ്റേഴ്സ്
റിസോഴ്സ്
ടീച്ചേഴ്സ്
എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. നിര്മ്മാണത്തിന്
ആവശ്യമായ വസ്തുക്കള് വാങ്ങി
സെന്ററില് വച്ച് നിര്മ്മാണരീതി
വിശദമാക്കി രക്ഷിതാക്കള്ക്ക്
സോപ്പ്, സോപ്പുപൊടി നിര്മ്മാണത്തില് പരിശീലനം
കൊടുക്കുന്നു. എല്ലാ രക്ഷിതാക്കളും വളരെ
താല്പര്യത്തോടെ
ഏറ്റെടുത്തിട്ടുണ്ട്.
എ. വി.
എം. എല്.
പി. എസ്. പാമ്പൂരില് 30-09-2013 തിങ്കളാഴ്ച രാവിലെ 11..30. ന്
നടന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം പ്രധാനദ്ധ്യാപിക സ്മിത
ടൂച്ചര് നിര്വഹിച്ചു. ശ്രീമതി നിതടീച്ചര്‍
അമ്മമാര്‍ക്ക് ഉത്സാഹം പകര്‍ന്നുകൊണ്ട് മുന്‍പന്തിയിലുണ്ടായിരുന്നു.
ബി.ആര്.സി യില്‍
നിന്ന് മേരി.സി.സി, മുരളി.എം.കെ, സുജാത എം.വി.എന്നിവര്‍ സംബന്ധിച്ചു






0 comments:
Post a Comment