STD I to 7 TEACHER TEXT ലഭിയ്ക്കുവാനായി DOWNLOADS ല്‍ TEACHER TEXT click ചെയ്യുക

Friday, 29 November 2013

പഠനവിനോദക്യാമ്പ്
ഒല്ലൂക്കര ബി.ആര്‍ സി യിലെ ട്രെയ്നര്‍ ശ്രീ.കെ.വി.ശശിയുടെ നേതൃത്വത്തില്‍ വാണിയമ്പാറ ഇ.കെ.എം യൂ.പി.സ്ക്കൂളില്‍ പഠനവിനോദക്യാമ്പ് നടത്തി.
പാഠഭാഗത്തെ ആസ്പദമാക്കി,(ആരോഗ്യം)നിര്‍ദ്ദിഷ്ട ശേഷീവികസനം സാദ്ധ്യമാക്കുന്നതരത്തില്‍,കലാകായികം,പ്രവര്‍ത്തിപരിചയം,പഠനോപകരണനിര്‍മാണം,നാട്ടറിവ് പാട്ടുകള്‍,യോഗ, എയറോബിക്സ് എന്നീ മേഖലകളുമായി  ബന്ധിപ്പിച്ച് നടത്തുന്ന  പ്ര വര്‍ത്തനങ്ങളാണ് ഉണ്ടായിരുന്നത്.

0 comments:

About This Blog

Lorem Ipsum

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP